Fincat

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്.

 

വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവർ പിടിയിലായി.