ചോണാട്ടിൽ സൈനബ നിര്യാതയായി.

തിരൂർ: മുത്തൂർ ചോണാട്ടിൽ സൈനബ (60) നിര്യാതയായി.

മക്കൾ :ഷിഹാബ്, നസീബ, ഫിറോസ്, ബഷീർ, നജീറ

മരുമക്കൾ : ഫാത്തിമസുഹറ, മാനു, ഷംലി, ഫർസാന, ജാസി