Fincat

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് അറസ്റ്റിലായത് 1518 പേർ,മാസ്ക് ധരിക്കാത്തവർ 8094

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8094 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 69 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 

1 st paragraph

തിരുവനന്തപുരം സിറ്റി -334, 23, 49

തിരുവനന്തപുരം റൂറല്‍ – 162, 84, 264

2nd paragraph

കൊല്ലം സിറ്റി – 409, 50, 32

കൊല്ലം റൂറല്‍ – 1233, 94, 215

പത്തനംതിട്ട – 87, 87, 12

ആലപ്പുഴ- 37, 9, 162

കോട്ടയം – 205, 199, 130

ഇടുക്കി – 147, 38, 25

എറണാകുളം സിറ്റി – 131, 77, 55

എറണാകുളം റൂറല്‍ – 206, 57, 150

തൃശൂര്‍ സിറ്റി – 182, 191, 158

തൃശൂര്‍ റൂറല്‍ -79, 83, 211

പാലക്കാട് – 159, 200, 79

മലപ്പുറം – 67, 71, 25

കോഴിക്കോട് സിറ്റി – 41, 41, 40

കോഴിക്കോട് റൂറല്‍ – 68, 96, 9

വയനാട് – 39, 0, 22

കണ്ണൂര്‍ സിറ്റി – 77, 77, 43

കണ്ണൂര്‍ റൂറല്‍ – 10, 5, 4

കാസര്‍ഗോഡ് – 28, 36, 10