Fincat

വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നു

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവും വന മഹോത്സവവും ആചരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, രാഷ്ട്രീയ സംഘടനകള്‍, യുവജന സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മലപ്പുറം സാമൂഹ്യ വനവത്ക്കരണ വിഭാഗം വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതാണ്.

1 st paragraph

ആവശ്യമുള്ളവര്‍ ഉടന്‍ അവരുടെ അപേക്ഷ മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ്  ട്രീ  ഡിവിഷനില്‍ മെയ് 26 ന് മുമ്പ് നല്‍കേണ്ടതാണ്. ഇ-മെയില്‍ acfsfmprm@gmail.com , ഫോണ്‍ 04832734803