തിരൂർ സ്വദേശി റിയാദിൽ അന്തരിച്ചു
തിരൂർ: ബി.പി.അങ്ങാടി സ്വദേശിവളപ്പിൽ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകൻഅബ്ദുറഹിമാൻ (58) റിയാദിൽ അന്തരിച്ചു.
ഭാര്യ. ആമിന. മക്കൾ: മുഹമ്മദ് ഷെഫീൽ, അനസ് റഹ്മാൻ, ഹബീബ് റഹ്മാൻ.മരുമക്കൾ :ബിജ്ന, നൂർജഹാൻ, ഫരീദ
സഹോദരങ്ങൾ : സി .എം സലീം,മുസ്തഫ, ഫിറോസ്, ഫാത്തിമ, കദീജ, ഷഹല.മയ്യത്ത് റിയാദിൽ ഖബറടക്കി.