Fincat

മലപ്പുറത്ത് ഹാര്‍ബറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുതി.

മലപ്പുറം: മലപ്പുറത്ത് ഹാര്‍ബറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുതി. ഇന്ന് മുതല്‍ കര്‍ശന നിര്‍ദേശങ്ങളോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

1 st paragraph

മല്‍സ്യബന്ധനയാനങ്ങള്‍ ഒറ്റ, ഇരട്ട രജിസ്‌ട്രേഷന്‍ അനുസരിച്ച് ഒന്നിടവിട്ടുളള ദിവസങ്ങളില്‍ മല്‍സ്യബന്ധനം നടത്താം. ഇതര ജില്ലകളില്‍ നിന്നുളള യാനങ്ങള്‍ക്ക് അനുമതിയില്ല. ഹാര്‍ബറുകളില്‍ ചില്ലറ വില്‍പ്പന പാടില്ല.

2nd paragraph

തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണച്ചുമതല. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുളളൂ.