ദാമോദരന്‍ മൂസത് അന്തരിച്ചു.

തൃപ്രങ്ങോട്: തിരുമംഗലം ഇല്ലത്ത് പരേതനായ ദാമോദരന്‍ മൂസതിന്റെ മകന്‍ ജവഹര്‍ ദാമോദരന്‍ മൂസത് (64) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. മാതാവ് ശാന്ത. ഭാര്യ പത്മിനി. മക്കള്‍: ഉദയകുമാര്‍, പ്രവീണ്‍കുമാര്‍. മരുമക്കള്‍: വന്ദിത, നമിത.