Fincat

തിരൂർ വഞ്ഞേരി ഹരിതാ ഗാർഡൻസ് കോളനിയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: തെക്കുമുറി വഞ്ഞേരി ഹരിതാ ഗാർഡൻസിൻ്റ നേതൃത്വത്തിൽ കോഹിനൂർ ഭാഗത്തുള്ള പാവപ്പെട്ടവരായ 30 വീടുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർ സരോജ ദേവി ഉദ്ഘാടനം ചെയ്തു.

തിരൂർ വഞ്ഞേരി ഹരിതാ ഗാർഡൻസ് കോളനിയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ഉദ്ഘാടനം വാർഡ് കൗൺസിലർ സരോജാദേവി നിർവ്വഹിക്കുന്നു
1 st paragraph

ആർ ആർ ടി വളണ്ടിയർമാരായ അനൂജ് , കെ സഹദേവൻ , ഹരിത ഗാർഡൻസ് പ്രവർത്തകരായ സുനിൽ , ഹരി നാരായണൻ , രാംമോഹൻ , സാബു , വിഷ്ണുനാഥ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.