അതിർത്തി തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു

കൽപകഞ്ചേരി: പറവന്നൂർ നെല്ലിക്കുന്നിൽ അയൽവാസികൾ തമ്മിലുണ്ടായ അതിർത്തി തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു.

 

മങ്ങാട്ടുകുന്നത്ത് സൈതലവിക്കാണ് ഗുരുതരമായി വെട്ടേറ്റത്. ഇയാളെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ അയൽവാസി പി.അബ്ദുൽ ബഷീറാണ് വെട്ടിയത്.