Fincat

ലോക്ക് ഡൗൺ ദിനങ്ങളിൽ അടച്ചിട്ട കടകൾക്ക് വാടക ഇളവ്: കെട്ടിട ഉടമകൾ

മലപ്പുറം: മെയ് മാസത്തെ ലോക് ഡൗൺ ദിനങ്ങളിൽ അടച്ചിട്ട ചെറുകിട വ്യാപാരികൾക്ക് വാടക ഇളവ് നൽകുന്നതിന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തുറന്ന് പ്രവർത്തിച്ചവർക്കും അധിക വാടക കുടിശിക ഇളളവർക്കും ഇളവ് ബാധകമല്ല. വൻകിട വ്യാപാരികളും പൊതുമേഖല- കോർ പറേറ്റ് സ്ഥാപനങ്ങളും വാടക നൽകണം.

1 st paragraph

പ്രസിഡൻ്റ് ഇല്ല്യാസ് വടക്കൻ അദ്ധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി

പി.പി.അലവിക്കുട്ടി,

2nd paragraph

ട്രഷറർ ചങ്ങരംകുളം മൊയ്തുണ്ണി, സീനിയർ വെെസ്പ്രസിഡൻ്റ് കെ.എസ്.മംഗലം, കൊളക്കാടൻ അസീസ്, കൈനിക്കര മുഹമ്മദ് കുട്ടി, വണ്ടൂർ ഉമ്മർ ഹാജി, എടവണ്ണ മുഹമ്മദ്, അബ്ദുറഹ്മാൻ ഫാറൂഖി പൊന്നാനി, എ.എം.ഹംസകോട്ടക്കൽ, ഇബ്നു ആദം മലപ്പുറം, മാറഞ്ചേരി ഇബ്രാഹിം, സഹദേവൻ അങ്ങാടിപ്പുറം, സലീം ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു.