മലപ്പുറം ജില്ലയിൽ നാളെ ഏർപ്പെടുത്തിയൊരുന്ന അധിക നിയന്ത്രണം ഒഴിവാക്കി

മലപ്പുറം ജില്ലയ്ക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന കർശന നിയന്ത്രണങ്ങളും ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന പ്രത്യേക നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങളോടെ ലോക്ഡൗൺ തുടരും എന്നു കലക്റ്റർ അറിയിച്ചു.