ലെന്‍സ് ഫെഡ് സഹായം നല്‍കി
മലപ്പുറം : ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയ കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിക്ക് കൈമാറി.

സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ ഹക്കീം, ലെന്‍സ് ഫെസ് ഭാരവാഹികളായ നൗഷാദ് കുരുണിയന്‍, മങ്കരതൊടി ശിഹാബ് പങ്കെടുത്തു.