യുഡിഎഫ് ഭക്ഷ്യ കിറ്റുകൾ നൽകി

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ.18 യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസ്സൈൻ തങ്ങൽ സിവിഷൻ കൗൺസിലർ തസ്ലീമ നദീറിന് കിറ്റുകൾ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

യു.ഡി.ഫ് ചെയർമാൻ ഹബീബ് പറമ്പയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സലാം വളാഞ്ചേരി , . പ്രൊഫ. ഷാജിദ്.പി.പി, ഷാജി.കെ.ടി, യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ബാബു,

സെക്രട്ടറി നവാസ്,

ട്രഷറർ ജിഷാദ് മുത്തു, ഹമീദ്.പി.പി, അഷ്റഫ് നടക്കാവിൽ,

സജാസ്.സി.പി,

അയൂബ്.എം.കെ എന്നിവർ പങ്കെടുത്തു.