നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10984

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1710 പേരാണ്. 3469 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10984 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 

തിരുവനന്തപുരം സിറ്റി – 433, 34, 200

തിരുവനന്തപുരം റൂറല്‍ – 661, 266, 768

കൊല്ലം സിറ്റി – 607, 66, 46

കൊല്ലം റൂറല്‍ – 1360, 71, 191

പത്തനംതിട്ട – 79, 74, 36

ആലപ്പുഴ- 37, 10, 227

കോട്ടയം – 227, 242, 309

ഇടുക്കി – 177, 36, 147

എറണാകുളം സിറ്റി – 172, 98, 75

എറണാകുളം റൂറല്‍ – 232, 54, 456

തൃശൂര്‍ സിറ്റി – 209, 217, 176

തൃശൂര്‍ റൂറല്‍ – 48, 57, 229

പാലക്കാട് – 162, 193, 79

മലപ്പുറം – 58, 51, 10

കോഴിക്കോട് സിറ്റി – 32, 32, 27

കോഴിക്കോട് റൂറല്‍ – 68, 87, 12

വയനാട് – 70, 0, 28

കണ്ണൂര്‍ സിറ്റി – 81, 81, 145

കണ്ണൂര്‍ റൂറല്‍ – 15, 6, 82

കാസര്‍ഗോഡ് – 28, 35, 226