ലക്ഷദ്വീപിന് ഐക്യദാർഢ്യം: പ്രമേയം പാസ്സാക്കി തിരൂർ ബ്ലോക്ക് പഞ്ചായത്ത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന വിവാദ പരിഷ്കാര നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് പ്രമേയത്തിൽ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഭരണകൂടത്തിൻ്റെ അഭിപ്രായങ്ങളെ മാനിക്കാതെയുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടിക്രമങ്ങൾ ജനാധിപത്യ വിരുദ്ധം

ഐക്യകണ്ഠേന പ്രമേയം അംഗീകരിച്ചു