പെരുമ്പറമ്പിൽ വാസു നിര്യാതനായി.

തിരൂർ: അന്നാര സ്വദേശി പെരുമ്പറമ്പിൽ വാസു നിര്യാതനായി. 68 വയസ്സിയിരുന്നു’ ടി സി വി ചാനൽ ചെയർമാൻ, എഞ്ചിനീയർ, ഇൻഷൂറൻസ് സർവ്വേ യർ & ലോസ് അസ്സെ സർ തിരൂർ ആർട്ട് ലവേർസ് അസോസിയേഷൻ ഡയരക്ടർ ‘ രജിസ്ട്രേഡ് എഞ്ചി നീയേർസ് ആൻ്റ് സൂപ്പർവൈസേർസ് അസോസിയേഷൻ ( RESA) എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .തിരൂർ ഫാത്തിമ മാതാ HSS മുൻ പി ടി എ പ്രസിഡൻ്റ് ആയിരുന്നു. ”സുഷമയാണ് ഭാര്യ. ശ്രീല, ശീർഷ എന്നിവർ മക്കളാണ്. മരുമക്കൾ: അരുൺ, അശ്വിൻ ,