പാലക്കപറമ്പിൽ വാസുദേവൻ നിര്യാതനായി

തിരൂർ: കുറ്റൂർ പാലക്കപറമ്പിൽ വാസുദേവൻ (65) നിര്യാതനായി. ഭാര്യ: സുലോചന

മക്കൾ: ബേബി, സുമലത

മരുമക്കൾ: പരേതരായ സന്തോഷ്, വിനോദ് കുമാർ

സഹോദരങ്ങൾ: പരമേശ്വരൻ, സുന്ദരൻ, ബാബു, അശോകൻ, ഷാജിമോൻ, മണികണ്ഠൻ