ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

തിരൂർ: വെട്ടം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് സഹായ ഹസ്തമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.വിതരണോൽഘാടനം ബഹു; വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പറും തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ ശ്രീ മെഹർഷ കളരിക്കൽ നിർവഹിച്ചു

പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശ്രീ എൻ ടി വാസു അദ്ധ്യക്ഷത വഹിച്ചു,ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ശിജു നായരുവീട്ടിൽ,മുസമ്മിൽ,ഹനീഫ,ശെഫീഖ് അസ്‌ലം സി.പി എന്നിവർ സംസാരിരിച്ചു.