പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് നിര്യാതനായി.

തിരൂർ: ചെമ്പ്രയിലെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് ( യൂസുഹാജി – 67 ) നിര്യാതനായി.

Yusuf Cherie, a former communist activist, has died.

ഭാര്യ. ജമീല

മക്കൾ. ഷിയാസ്, ഷംനാസ്, തസ്ലീമ

മരുമക്കൾ.യാസിർ, ഷഫീദ, നസീറ