ഫണ്ടുകള്‍ ഉടന്‍ വിതരണം ചെയുക

മലപ്പുറം : പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പഠന മുറിയും, വര്‍ക്കേരിയ നിര്‍മ്മിക്കുന്നതിനും ഫണ്ടുകള്‍ അനുവദിച്ചിരുന്നു ഇലക്ഷന്‍ പ്രഖ്യപിച്ചതിനാല്‍ പിന്നീടുള്ള ഫണ്ടുകള്‍ കിട്ടിയില്ല അതുകൊണ്ട് പണികള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം ഫണ്ടുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ദളിത് യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്. സി രമേശ് വീട്ട് മുറ്റത്തു സമരം സംഘടിപ്പിച്ചു.

കെ ഡി വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉത്ഘാടനം ചെയ്തു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് അഭിഷേക് ങഠ. ഷാജു പി.. രഞ്ജിത്ത് പി. പ്രവീണ്‍ കെ പി. ഓണ്‍ലൈന്‍ ആയി സമരത്തില്‍ സംസാരിച്ചു