ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: ലോക്ക് ഡൗൺ പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന കാരത്തൂരിലെ നിർദ്ദനരായ കുടുംബങ്ങൾക്കും ഓട്ടോ റിക്ഷാതൊഴിലാളികൾക്കും -കാരത്തൂരിലെ CPI (M), DYFI, പ്രവാസി സംഘം പ്രവർത്തകർ സംയുക്തമായി ചേർന്ന് 400 ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.

ഉൽഘാടനം.. CPI (M) തിരുന്നാവായ ലോക്കൽ സെന്റർ അംഗം Adv : വിനോദ് നിർവഹിച്ചു.

കാരത്തൂർ ബ്രാഞ്ച് സെക്രട്ടറി ജംഷീർ.. Uv മുസ്തഫ.. ഷംനാദ്.. കമറു.. യാസർ.. ബിലാൽ..

സൈതലവി.. എന്നിവർ നേതൃത്വം നൽകി.