തെക്കുമ്പാട്ട് ചെമ്പി നിര്യാതയായി

തിരൂർ: പുല്ലൂർ തെക്കുമ്പാട്ട് ചെമ്പി ( 68) നിര്യാതയായി. ഭർത്താവ്:

പരേതനായ അയ്യപ്പൻ .

 

മക്കൾ. സരോജിനി, ശ്രീനി, ബാബു, രാജൻ, മനോജ്‌, പ്രദീപ്‌.

മരുമക്കൾ. ലീല , അനീഷാ, പ്രിയസുധ, രമ്യ, ഷീബ, വാസു. ശവസംസ്കാരം വെള്ളി

11 മണിക്ക് പുല്ലൂർ പൊതുശ്മശാനത്തിൽ