ബാലിയിൽ അബുബക്കർ നിര്യാതനായി.

തിരൂർ: വെട്ടം ഈസ്റ്റ്‌ അരിക്കാഞ്ചിറ ബാലിയിൽ അബുബക്കർ (68) നിര്യാതനായി. സി പി ഐ എം ഈസ്റ്റ് അരിക്കാഞ്ചിറ ബ്രാഞ്ച് അംഗമായിരുന്നു.

ഭാര്യ: നഫീസ. മക്കൾ: ഷാഫി, ഷെരീഫ്, സെമീർ ,നിസാർ, സൈബുന്നീസ . 

മരുമക്കൾ: ഫൗസിയ, ഖൈറുന്നീസ, ഷബാനത്ത്, സെമീറ, റാസി