ലോക പരിസ്ഥിതി ദിനത്തിൽ തവനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

ലോക പരിസ്ഥിതി പരിസ്ഥിതി ദിനത്തിൽ തവനൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിപാടി തവനൂർ നിയോജക മണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു.

 

നാളേക്ക് വേണ്ടി നമുക്ക് ഒരു തൈ നടാം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തവനൂർ ഗ്രാമ പഞ്ചായത്തിലെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. പരിപാടി ഡോക്ടർ കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് വൈസ് പ്രസിഡൻറ്

ടിവി ശിവദാസന് ബാബു, പഞ്ചായത്ത് സെക്രട്ടറി സി അബ്ദുൽ സലീം. കൃഷി ഓഫീസർ അർജുൻ. അസിസ്റ്റൻറ് സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു.