Fincat

തിരൂർ നഗരസഭയിൽ “ഉന്നതി” പദ്ധതി ആരംഭിച്ചു.

 

തിരൂർ: കോവിഡ് മുക്തിക്ക് ശേഷവും കണ്ടു വരുന്ന ശാരീരിക വിഷമതകൾക്ക് ഫലപ്രദമായ ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസമരുളുന്ന “ഉന്നതി” പദ്ധതി തിരൂർ നഗരസഭയിൽ ആരംഭിച്ചിരിക്കുകയാണ്.

2nd paragraph

കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോഡിനേഷനും(KAPC)തിരൂർ നഗരസഭയുമായി സഹകരിച്ച് ഓൺലൈനായി ഫിസിയോതെറാപ്പി മാർഗ്ഗ നിർദ്ധേശങ്ങൾ നൽകുന്നു.

തിരൂർ നഗരസഭയിലെ ജനങ്ങൾ ഇത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകീട്ട് 6 വരെ

9746 770 744

8129 021 135

നമ്പറുകളിൽ വിളിക്കാവുന്നതാണ്.