Fincat

വ്യാപാരി വ്യവസായി യൂത്ത് വിംഗ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

മലപ്പുറം :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് യൂത്ത് വിംഗ് എക്‌സികുട്ടീവ് അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു .വിതരണോദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ നിര്‍വ്വഹിച്ചു.

1 st paragraph

ചടങ്ങിന് യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് റഫീഖ് പൂമ്പാറ്റ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് മാത്യസംഘടനാ പ്രസിഡന്റ് സലാം വെങ്കിട്ട, യൂത്ത് വിംഗ് സംസ്ഥാന കൗണ്‍സിലര്‍ ഷബീര്‍ വീന സ്, യൂത്ത് വിംഗ് ജില്ലാ കമ്മറ്റി അംഗം അഷ്‌റഫ് പുല്ലേ ങ്ങല്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.യൂത്ത് വിംഗ് യൂണിറ്റ് ജനറല്‍ സെക്രട്ടറി മുനീര്‍ തോപ്പില്‍ സ്വാഗതവും ഷഫീഖ് പുത്തനത്താണി നന്ദിയും പറഞ്ഞു.