Fincat

നിലമ്പൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കൊവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

മലപ്പുറം: നിലമ്പൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

1 st paragraph

നിയന്ത്രണം വിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ഫൈസലടക്കം മൂന്നു പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.