Fincat

തിരൂർ നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും.

തിരൂർ നിയോജകമണ്ഡലത്തിലെ 300 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകി പൂർത്തീകരിച്ച തിരൂർ താഴെപാലം ബൈപ്പാസ് റോഡിലെ പുതിയ പാലം തിരൂർ ടൗണിൽ തിരൂർ മലപ്പുറം സംസ്ഥാന പാതയിൽ നിലവിലുള്ള റെയിൽവെ ഓവർബ്രിഡ്ജിന് സമാന്തരമായി നിർമ്മിച്ച റെയിൽവേ ഓവർ ബ്രിഡ്ജ് തിരൂർ പൊൻമുണ്ടം ബൈപ്പാസിൽ പൊൻമുണ്ടം റെയിൽവെ ഓവർബ്രിഡ്ജ് എന്നീ പാലങ്ങളുടെ പ്രവർത്തികൾ പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാവാത്തതിനാൽ ഗതാഗത യോഗ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രവർത്തികൾ ഉടനെ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തിരൂർ എം.എൽ.എ. കുറുക്കോളി ആവശ്യപ്പെടുകയുണ്ടായി.

 

1 st paragraph

മൊയ്തീൻ

പ്രസ്തുത പാലങ്ങളുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ.യുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.

2nd paragraph

നിയമസഭയിൽ

സബ്മിഷനിലൂടെ ആവശ്യപ്പെടുകയുണ്ടായി.പ്രസ്തുത പാലങ്ങളുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി പി.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു