Fincat

ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോണിൽ

43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചും നിയന്ത്രണങ്ങൾ

മലപ്പുറം: കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിൽ  മലപ്പുറം ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ നടപടികൾ പ്രഖ്യാപിച്ച് കലക്ടർ കെ ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ.

1 st paragraph

നടപടികൾ ഇന്ന്(10: 06:21) ഉച്ചക്ക് രണ്ടു മുതൽ പ്രാബല്യത്തിൽ വരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുന്നൂറിന് കൂടുതൽ രോഗബാധിതർ ഉള്ള നഗരസഭകൾ പൂർണ്ണമായും 20 ശതമാനം ടി.പി.ആർ കൂടിയ പഞ്ചായത്തുകളിലുമാണ് അധിക നിയന്ത്രണങ്ങൾ. ആതവനാട്, വളവന്നൂർ, പൊന്മുണ്ടം, വേങ്ങര, പറപ്പൂർ, ഊരകം, കണ്ണമംഗലം,

2nd paragraph

കാലടി, മൂർക്കനാട്, പുറത്തൂർ, കാലടി, വെട്ടം എന്നിവിടങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ.