Fincat

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ തിരൂരിൽ കോൺഗ്രസ്സ് പ്രധിഷേധം സംഘടിപ്പിച്ചു.

തിരൂർ:എ.ഐ.സി.സി യുടെ നേതൃത്വത്തിൽ പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി പ്രട്രോൾ പമ്പുകൾക്ക്‌ മുൻപിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പൊറ്റത്തപടി പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. 

1 st paragraph

പ്രതിഷേധ സമരം ഡി. സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ.എ പത്മകുമാർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് രാമൻകുട്ടി പങ്ങാട്ട് ആദ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദലി മുക്യപ്രഭാഷണം നടത്തി.

2nd paragraph

സൈദുമുഹമ്മദ് ചെറുതോട്ടത്തിൽ,നൗഷാദ് പരന്നേക്കാട്, യാസർ പൊട്ടച്ചോല,സി.വി.വിമൽകുമാർ,ടി. കുഞ്ഞമ്മുട്ടി, യാസർ പയ്യോളി ,അഡ്വക്കേറ്റ് സബീന എന്നിവർ പ്രസംഗിച്ചു.