പരുത്തിക്കുന്നൻ കോയക്കുട്ടി ഹാജി നിര്യാതനായി

തിരൂർ: സൗത്ത് അന്നാര പരുത്തിക്കുന്നൻ കോയക്കുട്ടി ഹാജി (66)വെസ്റ്റ് കോസ്റ്റ പെട്രോളിയം ഉടമയാണ്.

നിര്യാതനായി.

 

ഭാര്യ.കുഞ്ഞി ബീവി

മക്കൾ. മുഹമ്മദ്ആഷിഖ്

മുഹമ്മദ് നിയാസ്

മുഹമ്മദ് ബിനീഷ്

ശഹല

അബൂബക്കർ

ഖബറടക്കം ഉച്ചക്ക് 12 മണിക്ക് സൗത്ത് അന്നാര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ