ഇന്ധന വില വർദ്ധനവിനെതിരെ പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു
തിരൂർ: ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ UAE ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു സമര പരിപാടി മുബാറക് കൊടപ്പനക്കൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉത്ഘാടനം ചെയ്തു
അബ്ദുൾ ഹക്കീം ചെമ്പ്ര, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അരുൺ ചെമ്പ്ര, വിജയൻ ചെമ്പഞ്ചേരി , രാജീവ് ഗാന്ധി സോഷ്യൽ വെൽഫയർ ഫോറം സംസ്ഥാന ചെയർമാൻ ടി.ജി.സുരേഷ്, ഇൻകാസ് അൽഐൻ സംസ്ഥാന പ്രസിഡന്റ് അലിമോൻ പെരുന്തല്ലൂർ നന്ദിയും പറഞ്ഞു.