Fincat

തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷ സയാനി ഘോഷിന് അഭിനന്ദനം അറിയിച്ച് മുനവ്വറലി തങ്ങൾ; യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് സയാനിയും

കൊൽക്കത്ത: തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സയാനി ഘോഷിന് അഭിനന്ദനം നേർന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. 

1 st paragraph

ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഒന്നിച്ച് മുന്നേറാം. രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചുനില്‍ക്കാമെന്നും തങ്ങൾ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ലീഗുമായി ചേർന്ന് ഇരു പാർട്ടികൾക്കും, പുരോഗമനപരവും സമാധാനപരവുമായ ഒരു രാഷ്ട്രീയ സഹവർത്തിത്വത്തിനായി

2nd paragraph

പരസ്പര ധാരണകളോടെ മുന്നോട്ട് പോകാമെന്ന് സയാനിയും വ്യക്തമാക്കി.