വടക്കത്തിന്റകത്ത് ജമീലാബി നിര്യാതയായി

തിരൂർ: താഴേപ്പാലം പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ വടക്കത്തിന്റ കത്ത് അബ്ദുൽ ഖാദർ എന്നവരുടെ ഭാര്യ ജമീലാബി(75) മരണപ്പെട്ടു.

 

മക്കൾ ഡോ അബദുൽ ജലീൽ (വാക്കാട് CHC) ,. പരേതനായ അഷ്ക്കർ അലി, അൻവർ ഹുസൈൻ (ഖത്തർ ) , ഷഫീഖ് റഹ്മാൻ (അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഇ ബി ) മുഹമ്മദ് അസീം ( MES engineering college kuttippuram) മരുമക്കൾ ഡോ നൈമ, സഗീന, സനിത വളപ്പിലകം, സൽമ. ഖബറടക്കം 12 മണിക്ക് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ