Fincat

നാട്ടിലാകെ സ്നേഹകിറ്റുമായി നാട്ടുവെളിച്ചം.

തിരൂർ: കോവിഡ് കാലത്ത് നാടിന് ഒരു ചെറു കൈതാങ്ങ് എന്ന നിലയിലാണ് തിരൂർ അന്നാരയിലെ നാട്ടുവെളിച്ചം വായനശാല റിലാക്സ് ക്ലബിൻ്റെ സഹകരണത്തോടെ പ്രദേശത്തെ മുഴുവൻ വീടുകളിലും സ്നേഹ കിറ്റ് എത്തിച്ച് നൽകിയത്.

1 st paragraph

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിൻ്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന lനാട്ടുവെളിച്ചം വായനശാല നിലവിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് ആയി പ്രവർത്തിച്ചു വരികയാണ്.

2nd paragraph

പ്രോഗ്രാം കോഡിനേറ്റർ ജലീൽ പിലാക്കൽ വാർഡ് കൗൺസിലർ ഇന്ദിരാ കൃഷണനിൽ നിന്നും കിറ്റ് ഏറ്റുവാങ്ങി വിതരണത്തിന് തുടക്കം കുറിച്ചു. മുനിസിപ്പൽ കൗൺസിലർ ഷബീർ അലി,സെക്രട്ടറി സുബീഷ് തുളുത്തിയിൽ, ട്രഷറർ മണി വയ്യാട്ട്, സമീർ രാമനാലിക്കൽ എന്നിവർ നേതൃത്വം നൽകി.