ഷൊർണൂർ -മംഗലാപുരം റൂട്ടിൽ ജൂൺ16,17 മുതൽ സർവ്വീസ് പുനരാരംഭിക്കുന്ന ട്രെയിനുകൾ.
- 02081- 02082
തിരുവനന്തപുരം – കണ്ണൂർ – തിരുവനന്തപുരം
ജനശതാബ്ദി
- 06629- 06630
മംഗലാപുരം – തിരുവനന്തപുരം – മംഗലാപുരം മലബാർ എക്സ്പ്രസ്
- 06305- 06306
കണ്ണൂർ – എറണാകുളം – കണ്ണൂർ ഇന്റർസിറ്റി
- 06307- 06308
കണ്ണൂർ – ആലപ്പുഴ – കണ്ണൂർ എക്സിക്കുട്ടീവ്
- 06605- 06606
മംഗലാപുരം – തിരുവനന്തപുരം – മംഗലാപുരം ഏറണാട് എക്സ്പ്രസ്
- 02075- 02076
കോഴിക്കോട് – തിരുവനന്തപുരം – കോഴിക്കോട് ജന ശതാബ്ദി
- 06348- 06347
മംഗലാപുരം – തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്
- 06323- 06324
മംഗലാപുരം – കോയമ്പത്തൂർ – മംഗലാപുരം
- 06627- 06628
മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്
- 02685- 02686
മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പർ ഫാസ്റ്റ്
- 06356- 06355
മംഗലാപുരം – കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്
( ആഴ്ചയിൽ രണ്ട് ദിവസം)