Fincat

കെ.സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് തിരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ വിജയ ദിനമായി ആഘോഷിച്ചു.

 

KPCC പ്രസിഡന്റായി ചുമതലയേറ്റ കെ.സുധാകരന്റെ സ്ഥാനാരോകോൺഗ്രസ്സ് പ്രവർത്തകർ വിജയ ദിനം ആഘോഷിച്ചു.കോൺഗ്രസ്സ് പ്രവർത്തകർ വിജയ ദിനം ആഘോഷിച്ചു.ഹണ ചടങ്ങ് തിരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ വിജയ ദിനമായി ആഘോഷിച്ചു.

1 st paragraph

ആഘോഷ പരിപാടിയിൽ ടി.ജി. സുരേഷ്,
അരുൺ ചെമ്പ്ര,
ഷെബീർ നെല്ലിയാളി, മുബാറക് കൊടപ്പനക്കൽ, റിഷാദ് വെളിയമ്പാട്ട്, ശിഹാബ് തിരൂർ ഷാജഹാൻ അമ്മേങ്ങര, ഗിരീഷ് കേലഞ്ചേരി , താജുദ്ദീൻ പാൻബസാർ, ബാബു പെരുവഴിയമ്പലം,
ഗണശ്യാം തിലക് ,
അയ്യൂബ് അന്നാര എന്നിവർ പങ്കെടുത്തു.

2nd paragraph