കല്ലിങ്ങൽ ഹസൈനാർ ഹാജി നിര്യാതനായി

തിരൂർ: തെക്കനന്നാര സ്വദേശിയും ഇപ്പോൾ വടക്കനന്നാര താമസക്കാരനുമായ പരേതനായ കല്ലിങ്ങൽ ആലിക്കുട്ടി എന്നവരുടെ മകൻ ഹസൈനാർ ഹാജി(67) മരണപെട്ടു.

ഭാര്യ :പുതുക്കാനാട്ടിൽ കദീജ മക്കൾ :സൗദ, സീനത്ത് മരുമക്കൾ :മുസ്തഫ താനൂർ, ഇർഷാദ് അലി ബി. പി. അങ്ങാടി സഹോദരങ്ങൾ കുഞ്ഞായിഷ വട്ടത്താണി, പരേതരായ ഇസ്മായിൽ ഹാജി, ഹംസ കബറടക്കം വ്യാഴാഴ്ച 10 മണി തെക്കനന്നാര കബർസ്ഥാനിൽ.