Fincat

പോലീസ് വളണ്ടിയർ മാർക്ക് ഹെൽത്ത് കിറ്റ് വിതരണം ചെയ്തു.

തിരുർ: ഹ്യൂമൺ റൈറ്റ്സ് ചാരിറ്റി സെൽ(HRCC ) ജില്ലാ കമ്മിറ്റിയുടെ കീഴിൽ കോവിഡ് മഹാമാരിയോടനുബന്ധിച്ച ലോക്ഡൗണിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, വെയിലത്തും മഴയത്തും തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപത് പോലീസ് ചെക്ക് പോയൻ്റുകളിലായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന 60 വളണ്ടിയർമാരെ അവർക്ക് വേണ്ടുന്ന ഹെൽത്ത് കിറ്റ് നൽകി ആദരിച്ചു

1 st paragraph

എച്ച് ആർ സി സി ജില്ലാ ജനറൽ സെക്രട്ടറി അയ്യൂബ് ആലുക്കൽ തിരുർ സി ഐ പി പി ഫർഷാദ് സാറിന് ഹെൽത്ത് കിറ്റ് കൈമാറി

ട്രഷറർ സാദിഖ് പാറശ്ശേരി ,ട്രോമാകെയർ ചെയർമാൻ അമീർ മാടമ്പാട്ട് ,നാസിഖ് ബീരാഞ്ചിറ ,സഹീർ ചെമ്മല ,സമീർ കാരത്തൂർ എന്നിവർ പങ്കെടുത്തു

2nd paragraph