Fincat

പെട്രോൾ ഡീസൽ വില വദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം

ജില്ലാ റസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം – മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷൻ പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പെട്രോൾ സീസൽ വില വർദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു

ജില്ലാ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ

 

1 st paragraph

പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജില്ലാ പ്രസിഡന്റ് മുരളിധരൻ പുതുക്കുടി
2nd paragraph

ജില്ലാപ്രസിഡന്റ് മുരളീധരൻ പുതുക്കുടി, സെക്രട്ടറി നടരാജൻ തിരൂർ, ട്രഷറർ

വിശ്വനാഥൻ കടലുണ്ടി, വൈസ് പ്രസിഡന്റുമാരായി കെ.കെ റസാക്ക് ഹാജി തിരൂർ, നൗഷാദ് എടവണ്ണ, ശിവശങ്കരൻ , അബ്ദുൽ റഷീദ്, പദ്മനാഭൻ , സെക്രട്ടറിമാരായി അഷറഫ് വള്ളിക്കുന്ന്, ബിമൽ കുമാർ , ആലീസ് മോഹൻ ,സതിദേവി, അബ്ദുൽ സമദ് എന്നിവരെ തിരഞ്ഞെടുത്തു

ജില്ലാ സെക്രട്ടറി കെ നടരാജൻ തിരൂർ