കോട്ടുവാല അച്ചുണ്ണി നിര്യാതനായി.

തിരൂർ: ചെമ്പ്ര കോട്ടുവാല അച്ചുണ്ണി ( 81) നിര്യാതനായി.

ഭാര്യ സരോജിനി മക്കൾ : സിന്ധു, ബേബി, ബിനു, ജിനേഷ് ,നിജേഷ്. മരുമക്കൾ : ഗണേശൻ (കുന്നുംപുറം) , രാജൻ (പോത്തന്നൂർ )കൃപ ,പരേതനായ മണികണ്ഠൻ,