എക്സ്റ്റൻഷൻ ഓഫീസർ സി കെ രാജേഷ് നിര്യാതനായി

തിരൂർ: കോഴിക്കോട് മണ്ണൂർ പ്രബോധിനി നഗറിൽ പരേതനായ സി കെ ചോയിക്കുട്ടിയുടെ മകനും കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസിലെ എക്സ്റ്റൻഷൻ ഓഫീസർ (പി & എം) ആയ സി കെ രാജേഷ് (49) നിര്യാതനായി .

ഭാര്യ : മോളി ടി കെ (കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻറ് ടെക്നോളജി , തവനൂർ) മക്കൾ : ആയുർ എം രാജ് , അംഗിത എം രാജ് (ഇരുവരും കുറ്റിപ്പുറം എം ഇ എസ് ഹയർ സെക്കൻററി സ്ക്കൂൾ വിദ്യാർത്ഥികൾ)