Fincat

ഗൾഫ് മാർക്കറ്റിലെ കടകളിൽ മോഷണം.

തിരൂർ: ഗൾഫ് മാർക്കറ്റിൽ അഞ്ചോളം കടകളിൽ മോഷണം. ഗൾഫ് മാർക്കറ്റ് രാവിലെ കട തുറക്കാൻ എത്തിയ കച്ചവടക്കാരാണ് പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടത്.പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

1 st paragraph

തിരക്കുള്ള ഇവിടെ വ്യാപകമായ മോഷണം നടന്നത് കച്ചവടക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്.

2nd paragraph

രാത്രി പൊലീസ് പട്രോളിങ് വേണമെന്ന കച്ചവടക്കാരുടെ ആവശ്യത്തിന് പുല്ലുവിലയാണ് പൊലീസ് നൽകുന്നത്. സി സി ടി വി പരിശോധിച്ച് പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.