എരിഞ്ഞിപ്പറമ്പിൽ കുഞ്ഞേന്തു നിര്യാതയായി.

കാരത്തൂർ കൈനിക്കര എരിഞ്ഞിപ്പറമ്പിൽ കുഞ്ഞേന്തു എന്ന പീച്ചുക്കയുടെ ഭാര്യ കദീജ വയസ്സ് 62 നിര്യാതയായി.

മക്കൾ :സാജിത, മൊയ്‌ദീൻകുട്ടി മരുമക്കൾ :അബ്ദുൽ സമദ് ജസീന, പെരുന്തല്ലൂർ.