പൂക്കയിൽ സ്വദേശി യശോദ നിര്യാതയായി.

തിരൂർ: പൂക്കയിൽ സ്വദേശി യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: വേലായുധൻ, അയ്യപ്പൻ, ഷണ്മുഖൻ, വാസുദേവൻ, ലക്ഷ്മി, സൗമിനി, വസന്ത.

മരുമക്കൾ: ലളിത, അനിത, ബിന്ദു ,ഷീജ, വാസുദേവൻ ( കോട്ടക്കൽ ), വാസുദേവൻ ( താനൂർ ), ശിവദാസൻ ( കോട്ടക്കൽ ).