ചേളാരി ചേറക്കോട് വാഹനാപകടം, ഒരാൾ മരിച്ചു

ചേളാരി: പരപ്പനങ്ങാടി – ചേളാരി റോഡിൽ തയ്യിലക്കടവിനു സമീപം ചേറക്കോട് മിനി പിക്കപ്പും കാറും കൂട്ടിയിടിച്ച്‌ അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്.

 

കാസർക്കോട് സ്വദേശി ജൗഹർ എന്നയാളാണ് മരിച്ചത്. പരിക്കേറ്റയാളെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മരണപ്പെട്ട ജൗഹറിന്റെ മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിൽ.