ബുധനാഴ്ച്ച റേഷന്‍ വിതരണം ഇല്ല

സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങളുള്ളതിനാല്‍ ബുധനാഴ്ച്ച (ജൂലൈ ഏഴ്) റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

ജൂലൈയിലെ റേഷന്‍ വിതരണം വ്യാഴാഴ്ച്ച (ജൂലൈ എട്ട്) മുതല്‍ ആരംഭിക്കും.