വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണം.എം.എൽ.എ
തിരൂർ: ബലിപെരുന്നാൾ പ്രമാണിച്ച് പെരുന്നാൾ കഴിയുന്നത് വരെയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം പ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു.
കൂടുതൽ കച്ചവട സാധ്യതയും, ജനങ്ങളുടെ ആവശ്യവും പരിഗണിച്ച് കടകളിൽ തിരക്കുകൾ കുറക്കുന്നതിനും സമയം ദീർഘിപ്പിക്കുന്നത് ഗുണകരമാകും.