ചെറുകുന്നത്ത് നിഖിൽ കൃഷ്ണ നിര്യാതനായി.
തിരൂർപച്ചാട്ടിരി സ്വദേശിയും നിറമരുതൂർ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ചെറുകുന്നത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ നിഖിൽ കൃഷ്ണ (24) നിര്യാതനായി.

ശവസംസ്ക്കാരം ചൊവ്വ പകൽ 10 ന് തിരൂർ നഗരസഭ പൊതുശ്മശാനത്തിൽ. അമ്മ ലീല. സഹോദരങ്ങൾ: യദുകൃഷ്ണ, മായാകൃഷ്ണ.