MX

പൊന്നാനിയിൽ വ്യാജ ബോംബ് ഭീഷണി: ബാംഗാൾ സ്വദേശി അറസ്റ്റിൽ.

പൊന്നാനി : ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ബോംബ് പൊട്ടും’ എന്ന് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് 11 മണിയോടെ വന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗാൾ സ്വദേശി തബാൽ മണ്ഡൽ എന്നയാളെ 12 മണിയോടെ പൊന്നാനി SH0 വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തു.

1 st paragraph


മലപ്പുറത്ത് നിന്നുംബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ബാങ്കിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. മദ്യലഹരിയിൽ പോലീസിനെ ബുദ്ധിമുട്ടിക്കാൻ വിളിച്ചതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.